ഗ്രൂപ്പ് താങ്ങാനുള്ള ശക്തി ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്ന് കെ.മുരളീധരന്‍

Update: 2018-05-12 07:31 GMT
ഗ്രൂപ്പ് താങ്ങാനുള്ള ശക്തി ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്ന് കെ.മുരളീധരന്‍

അതിരപ്പള്ളിയല്ല യുഡിഎഫിന്റെ ഐക്യമാണ് ആദ്യം വേണ്ടത്

ഗ്രൂപ്പ് താങ്ങാനുള്ള ശക്തി ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്ന് കെ.മുരളീധരന്‍ എം എല്‍ എ. അതിനാല്‍ ഇപ്പോള്‍ ഗ്രൂപ്പ് പ്രവര്‍ത്തനങ്ങളില്‍ തങ്ങളാരും പങ്കെടുക്കാറില്ലെന്നും മുരളീധരന്‍ പറ‍ഞ്ഞു. അതിരപ്പള്ളിയല്ല യുഡിഎഫിന്റെ ഐക്യമാണ് ആദ്യം വേണ്ടത്. കെ.എം മാണിയുമായുള്ള പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകുന്നതിനാണ് ആദ്യ പരിഗണന നല്‍കേണ്ടതെന്നും കെ.മുരളീധരന്‍ തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Similar News