ഇടതുമുന്നണിയുടെ മദ്യനയം പൊള്ളയാണെന്ന് കെ പി എ മജീദ്

Update: 2018-05-14 08:38 GMT
Editor : admin
ഇടതുമുന്നണിയുടെ മദ്യനയം പൊള്ളയാണെന്ന് കെ പി എ മജീദ്
Advertising

ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴൊന്നും മദ്യവര്‍ജ്ജനത്തിനായി ഒന്നും ചെയ്തിട്ടില്ല

Full View


ഇടതുമുന്നണിയുടെ മദ്യനയം പൊള്ളയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. ഇടതുപക്ഷം അധികാരത്തിലിരുന്നപ്പോഴൊന്നും മദ്യവര്‍ജ്ജനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നും കെപിഎ മജീദ് കോഴിക്കോട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News