ജന്മദിനം ആഘോഷിക്കണമെന്ന് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് തച്ചങ്കരി

Update: 2018-05-15 09:27 GMT
ജന്മദിനം ആഘോഷിക്കണമെന്ന് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് തച്ചങ്കരി
Advertising

മന്ത്രി വിശദീകരണം ചോദിച്ചിട്ടില്ലെന്നും തച്ചങ്കരി

തന്റെ ജന്‍മദിനം ആഘോഷിക്കണമെന്ന് ആര്‍ക്കും നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ട്രാന്സ്പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി. വിവാദങ്ങളുണ്ടാക്കി മോട്ടോര്‍ വാഹന വകുപ്പിന്റെ പദ്ധതികളെ പിന്നോട്ടടിപ്പിക്കാനുള്ള ശ്രമമാണിത്. വിഷയത്തില്‍ മന്ത്രി വിശദീകരണം ചോദിച്ചിട്ടില്ലെന്നും തച്ചങ്കരി തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Similar News