ചമയക്കോപ്പുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ആരും കരയരുത്; സഹായിക്കാന്‍ ഒരാളുണ്ട്..

Update: 2018-05-17 02:01 GMT
Editor : Sithara
ചമയക്കോപ്പുകള്‍ ഇല്ലാത്തതിന്‍റെ പേരില്‍ ആരും കരയരുത്; സഹായിക്കാന്‍ ഒരാളുണ്ട്..

കലോത്സവ നഗരികളിലെ സ്ഥിരം കാഴ്ചയാണ് കണ്ണീരണിഞ്ഞിരിക്കുന്ന കലാകാരന്‍മാര്‍

കലോത്സവ നഗരികളിലെ സ്ഥിരം കാഴ്ചയാണ് കണ്ണീരണിഞ്ഞിരിക്കുന്ന കലാകാരന്‍മാര്‍. അതിന് കാരണങ്ങള്‍ പലതുണ്ടെങ്കിലും ഇത്തവണ ചമയക്കോപ്പുകള്‍ ഇല്ലാത്തതുകൊണ്ട് ഒരാളും കരയരുതെന്നാണ് ഒരു തൃശൂരുകാരന്‍ പറയുന്നത്. അങ്ങനെ ബുദ്ധിമുട്ടുന്നവരെ കാത്തിരിക്കുകയാണ് സജീവന്‍.

Full View
Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News