കാവ്യയുടെ ജാമ്യഹരജിയില്‍ ഭരണകക്ഷി നേതാവിന്റെ മകനെക്കുറിച്ച് പരാമര്‍ശം

Update: 2018-05-18 02:46 GMT
Editor : Muhsina
കാവ്യയുടെ ജാമ്യഹരജിയില്‍ ഭരണകക്ഷി നേതാവിന്റെ മകനെക്കുറിച്ച് പരാമര്‍ശം
Advertising

ശ്രീകുമാര്‍ മേനോനുമായി ഭരണകക്ഷി നേതാവിന്റെ മകന് അടുത്ത ബന്ധമുള്ളതായും, കാവ്യക്കും ദിലീപിനുമെതിരായ നീക്കത്തില്‍ ശ്രീകുമാര്‍ മേനോന് പങ്കുള്ളതായും ഹരജിയില്‍ പറയുന്നു. പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹ പാര്‍ട്ടി നടത്തിയത്..

കാവ്യയുടെ ജാമ്യഹരജിയില്‍ ഭരണകക്ഷി നേതാവിന്റെ മകനെക്കുറിച്ച് പരാമര്‍ശം. ശ്രീകുമാര്‍ മേനോനുമായി ഭരണകക്ഷി നേതാവിന്റെ മകന് അടുത്ത ബന്ധമുള്ളതായും, കാവ്യക്കും ദിലീപിനുമെതിരായ നീക്കത്തില്‍ ശ്രീകുമാര്‍ മേനോന് പങ്കുള്ളതായും ഹരജിയില്‍ പറയുന്നു. പ്രമുഖ വ്യവസായിയുടെ മകളുടെ വിവാഹ പാര്‍ട്ടി നടത്തിയത് ഇരുവരും ചേര്‍ന്നാണെന്നും ദിലീപിനെ കരിവാരിത്തേക്കാന്‍ ശ്രീകുമാര്‍ മേനോന്‍ നേരത്തെ ശ്രമിച്ചിരുന്നതായും ഹരജിയിുണ്ട്.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News