സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

Update: 2018-05-19 22:47 GMT
സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Advertising

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു.

പയ്യന്നൂരിലെ സിപിഎം പ്രവര്‍ത്തകന്‍ ധനരാജിന്റെ കൊലപാതകത്തില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം നടന്ന രണ്ട് കൊലപാതകങ്ങളിലും ഊര്‍ജ്ജിതമായ അന്വേഷണം നടക്കുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.

Tags:    

Similar News