മണിചെയിന്‍ തട്ടിപ്പ് പ്രതികള്‍ക്കൊപ്പം ധനമന്ത്രി വേദി പങ്കിട്ടതിനെ വിമര്‍ശിച്ച് സുധീരന്‍

Update: 2018-05-20 03:25 GMT
Editor : Alwyn K Jose
മണിചെയിന്‍ തട്ടിപ്പ് പ്രതികള്‍ക്കൊപ്പം ധനമന്ത്രി വേദി പങ്കിട്ടതിനെ വിമര്‍ശിച്ച് സുധീരന്‍

അവതാരങ്ങളെ അകറ്റിനിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിമാര്‍ തന്നെ ലംഘിക്കുന്ന അവസ്ഥയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍.

അവതാരങ്ങളെ അകറ്റിനിര്‍ത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം മന്ത്രിമാര്‍ തന്നെ ലംഘിക്കുന്ന അവസ്ഥയാണുള്ളതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. 200 കോടി രൂപയുടെ മണിചെയിന്‍ തട്ടിപ്പ് പ്രതികള്‍ക്കൊപ്പം ധനകാര്യമന്ത്രി വേദി പങ്കിട്ടത് ഇതിന് തെളിവാണ്. ഈ സംഭവത്തെക്കുറിച്ച് വിശദീകരിക്കാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്നും സുധീരന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News