വേങ്ങരയില്‍ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് കോടിയേരി
Update: 2018-05-21 02:10 GMT
വേങ്ങരയിൽ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
വേങ്ങരയിൽ നടക്കുന്നത് രാഷ്ട്രീയ സമരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേരളം ഇന്ത്യക്ക് മാതൃകയാണെന്ന രാഷ്ട്രപതിയുടെ അഭിപ്രായം ബിജെപിക്കുളള തിരിച്ചടിയാണെന്നും കോടിയേരി പറഞ്ഞു. ലീഗിന് ആര്‍എസ്എസ് വിരോധമില്ലെന്നും ലീഗ് അണികൾ ഇതിനോട് പ്രതികരിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.