തലസ്ഥാനം ഇന്ന് പ്ലാസ്റ്റിക് ഫ്രീ

Update: 2018-05-23 23:33 GMT
തലസ്ഥാനം ഇന്ന് പ്ലാസ്റ്റിക് ഫ്രീ

ഇന്ന് തലസ്ഥാനത്ത് കാരി ബാഗ് വിമുക്ത ദിനമായി ആചരിക്കും

ഇന്ന് തലസ്ഥാനത്ത് കാരി ബാഗ് വിമുക്ത ദിനമായി ആചരിക്കും.. തിരുവനന്തപുരം കോര്‍പ്പറേഷന്റെ പ്ലാസ്റ്റിക് വിമുക്ത കാമ്പയിന്‍റെ ഭാഗമായാണ് ആചരണം. പ്ലാസ്റ്റിക് കാരിബാഗുകളുടെ നിരോധനം ഇന്ന് മുതല്‍ പ്രാവര്‍ത്തികമാക്കാനാണ് കോര്‍പ്പറേഷന്‍റെ നിര്‍ദേശം.. കാരി ബാഗുകള്‍ ഒഴിവാക്കുന്നത് സംബന്ധിച്ച് ബോധവത്ക്കരണം പരിപാടികളും കാമ്പയിന്റെ ഭാഗമായി നടപ്പാക്കും

Tags:    

Similar News