ഇന്ന് കര്‍ക്കിടകത്തിലെ കറുത്ത വാവ്; ബലിതര്‍പ്പണത്തിന് ആയിരങ്ങള്‍
Update: 2018-05-24 10:28 GMT
പിതൃപുണ്യം തേടി ആയിരങ്ങളാണ് വിവധ സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിന് എത്തിയത്. തിരുവനന്തപുരത്ത് ശംഖ് മുഖത്തും തിരുവല്ലത്തും ആലുവ മണപ്പുറത്തും കോഴിക്കോട്..
ഇന്ന് കര്‍ക്കിടക മാസത്തിലെ കറുത്ത വാവ്. പിതൃപുണ്യം തേടി ആയിരങ്ങളാണ് വിവധ സ്ഥലങ്ങളില്‍ ബലിതര്‍പ്പണത്തിന് എത്തിയത്. തിരുവനന്തപുരത്ത് ശംഖ് മുഖത്തും തിരുവല്ലത്തും ആലുവ മണപ്പുറത്തും കോഴിക്കോട് വരക്കല്‍ കടപ്പുറത്തും തിരുനെല്ലിയിലും പുലര്‍ച്ചെ തന്നെ ബലിതര്‍പ്പണ ചടങ്ങുകള്‍ ആരംഭിച്ചു.