ശബരിമല പേരുമാറ്റം: സര്‍ക്കാരിനെ അറിയിക്കേണ്ടതില്ലെന്ന് ദേവസ്വം പ്രസിഡന്റ്

Update: 2018-05-25 14:14 GMT
Editor : Sithara
ശബരിമല പേരുമാറ്റം: സര്‍ക്കാരിനെ അറിയിക്കേണ്ടതില്ലെന്ന് ദേവസ്വം പ്രസിഡന്റ്

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റം സംബന്ധിച്ച് സര്‍ക്കാരുമായി ആശയവിനിമയം നടത്തേണ്ട ആവശ്യമില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റം സംബന്ധിച്ച് സര്‍ക്കാരുമായി ആശയവിനിമയം നടത്തേണ്ട ആവശ്യമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. തന്ത്രിമാരുമാരുമായി ആലോചിച്ചാണ് പേരുമാറ്റം തീരുമാനിച്ചത്. പേര്മാറ്റം തെറ്റാണെങ്കില്‍ അതിന്റെ എല്ലാ ഉത്തരവാദിത്തവും താനേറ്റെടുക്കുന്നുവെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News