എം.മെഹബൂബ്,കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് ചെയര്‍മാന്‍

Update: 2018-05-26 20:40 GMT
Editor : Jaisy
എം.മെഹബൂബ്,കണ്‍സ്യൂമര്‍ഫെഡ് അഡ്മിനിസ്ട്രേറ്റീവ് ചെയര്‍മാന്‍

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡിലുണ്ടായ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശനമായ നിലപാടെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

കണ്‍സ്യൂമര്‍ഫെഡിന്റെ അഡ്മിനിസ്ട്രേറ്റീവ് ചെയര്‍മാനായി എം.മെഹബൂബ് ചുമതലയേറ്റു. സംസ്ഥാനത്ത് 2500ഓളം ഓണച്ചന്തകള്‍ തുടങ്ങും. സബ്സിഡി നിരക്കില്‍ പതിമൂന്നിന സാധനങ്ങള്‍ കണ്‍സ്യൂമര്‍ഫെഡ് ഔട്ട് ലെറ്റുകള്‍ വഴി നല്‍കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കണ്‍സ്യൂമര്‍ഫെഡിലുണ്ടായ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും കര്‍ശനമായ നിലപാടെടുത്ത് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News