ശശീന്ദ്രനെതിരെ പരാമര്‍ശമില്ല: മന്ത്രിസഭയില്‍ തിരിച്ചുവരുന്നതില്‍ തടസമില്ലെന്നും മുഖ്യമന്ത്രി

Update: 2018-05-26 19:49 GMT
Editor : admin
ശശീന്ദ്രനെതിരെ പരാമര്‍ശമില്ല: മന്ത്രിസഭയില്‍ തിരിച്ചുവരുന്നതില്‍ തടസമില്ലെന്നും മുഖ്യമന്ത്രി

ശശീന്ദ്രന്‍റെ തിരിച്ചുവരവ് സംബന്ധിച്ച് തീരുമാനിക്കേണ്ടത് ഇടത് മുന്നണിയും എന്‍സിപിയുമാണ്

ഫോണ്‍ കെണി വിവാദം അന്വേഷിച്ച ജസ്റ്റിസ് ആന്‍റണി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെതിരെ പരാമര്‍ശമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശീന്ദ്രന് മന്ത്രിസഭയില്‍ തിരിച്ചുവരുന്നതിന് തടസമില്ല, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്‍സിപിയും ഇടത് മുന്നണിയുമാണ്. ഇക്കാര്യത്തില്‍ തനിക്ക് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Full View
Tags:    

Writer - admin

contributor

Editor - admin

contributor

Similar News