15 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

Update: 2018-05-27 07:58 GMT
15 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ്

ഫലപ്രഖ്യാപനം നാളെ

സംസ്ഥാനത്തെ 15 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. പന്ത്രണ്ട് പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് പുറമേ കാസര്‍ഗോഡ് ജില്ലാ പഞ്ചായത്തിലെ ഉദുമ ഡിവിഷനിലേക്കും, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാപ്പനംകോട്, ത്യപ്പൂണിത്തറ മുനിസിപ്പാലിറ്റിയിലെ ചക്കംകുളങ്ങര വാര്‍ഡുകളിലുമാണ് തെരഞ്ഞെടുപ്പ്, രാവിലെ 7 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് വോട്ടെടുപ്പ്. ഫലപ്രഖ്യാപനം നാളെയാണ്.

Tags:    

Similar News