ഇന്‍ഫോസിസ് കാമ്പസ് പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വിഎസ്

Update: 2018-05-28 16:57 GMT
Editor : admin
ഇന്‍ഫോസിസ് കാമ്പസ് പദ്ധതി യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വിഎസ്

ഇന്‍ഫോസിസ് കാമ്പസ് പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വിഎസ് അച്യുതാനന്ദന്‍.

ഇന്‍ഫോസിസ് കാമ്പസ് പദ്ധതി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അട്ടിമറിച്ചെന്ന് വിഎസ് അച്യുതാനന്ദന്‍. പദ്ധതിയില്‍ നിന്നും ഒഴിവാകുന്നതായി ഇന്‍ഫോസിസ് സിഇഒ സര്‍ക്കാരിനയച്ച കത്ത് വിഎസ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. പതിനായിരം പേര്‍ക്ക് ജോലി ലഭിക്കേണ്ട പദ്ധതി തുടങ്ങിവെച്ചത് എല്‍ഡിഎഫ് സര്‍ക്കാരാണെന്നും ഉമ്മന്‍ചാണ്ടിയുടെ ഐടി വികസനം സന്തോഷ് മാധവന്റെ പാടത്തിലാണെന്ന് വിഎസ് പരിഹസിച്ചു.

Advertising
Advertising

ഉമ്മൻ ചാണ്ടിയുടെ വികസന തട്ടിപ്പിന് ഇര ഇൻഫോസിസ് ! മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഐ ടി എന്നാല്‍ ഇന്റര്‍നാഷണല്‍ തട്ടിപ്പ് ...

Posted by VS Achuthanandan on Monday, May 2, 2016
Tags:    

Writer - admin

contributor

Editor - admin

contributor

Similar News