വെള്ളറടയില്‍ വീണ്ടും തെരുവുനായ ആക്രമണം

Update: 2018-05-30 06:01 GMT
Editor : Subin
വെള്ളറടയില്‍ വീണ്ടും തെരുവുനായ ആക്രമണം

75 വയസായ റോസ് ലി എന്ന സ്ത്രീക്കാണ് നായയുടെ കടിയേറ്റ് പരിക്കേറ്റത്.

തിരുവനന്തപുരം വെള്ളറടയില്‍ വീണ്ടും തെരുവുനായ ആക്രമണം. 75 വയസായ റോസ് ലി എന്ന സ്ത്രീക്കാണ് നായയുടെ കടിയേറ്റ് പരിക്കേറ്റത്. വെള്ളറട ബീവറേജസിന് സമീപത്ത് വെച്ചാണ് ഒരു കൂട്ടം നായ്ക്കളുടെ ആക്രമണമുണ്ടായത്. സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം പിന്നീട് വീട്ടിലേക്ക് മാറ്റി

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News