അദാനിയും അംബാനിയും മാത്രമാണ് ആര്‍എസ്എസിന് ഹിന്ദുക്കള്‍: കോടിയേരി

Update: 2018-05-30 16:51 GMT
Editor : Alwyn K Jose
അദാനിയും അംബാനിയും മാത്രമാണ് ആര്‍എസ്എസിന് ഹിന്ദുക്കള്‍: കോടിയേരി

ബ്രാഹ്മണര്‍ക്ക് മാത്രമേ ആര്‍എസ്എസില്‍ സ്ഥാനമുള്ളൂ എന്ന് സുരേഷ് ഗോപിക്ക് മനസിലായതിനാലാണ് അദ്ദേഹത്തിന്റെ പ്രതിരണമെന്നും കോടിയേരി പറഞ്ഞു.

അദാനിയും അംബാനിയും മാത്രമാണ് ആര്‍എസ്എസിന് ഹിന്ദുക്കളെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ബ്രാഹ്മണര്‍ക്ക് മാത്രമേ ആര്‍എസ്എസില്‍ സ്ഥാനമുള്ളൂ എന്ന് സുരേഷ് ഗോപിക്ക് മനസിലായതിനാലാണ് അദ്ദേഹത്തിന്റെ പ്രതികരണമെന്നും കോടിയേരി പറഞ്ഞു. കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധനയങ്ങള്‍ക്കെതിരെ സംയുക്ത കര്‍ഷക സമിതി സംഘടിപ്പിച്ച് രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കടത്തിന്റെ പേരിൽ കേരളത്തിൽ ഒരു കർഷകനും ആത്മഹത്യ ചെയ്യേണ്ടി വരില്ലെന്നും കോടിയേരി പറഞ്ഞു.

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News