ഗെയ്ല്‍ സമര സമിതിയുണ്ടെങ്കില്‍ മാത്രമേ താനും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കൂ: എം ഐ ഷാനവാസ്

Update: 2018-05-30 11:33 GMT
Editor : Sithara
ഗെയ്ല്‍ സമര സമിതിയുണ്ടെങ്കില്‍ മാത്രമേ താനും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കൂ: എം ഐ ഷാനവാസ്
Advertising

മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എംപിമാരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണം. എം കെ രാഘവന്‍ എംപിയെ ചര്‍ച്ചക്ക് വിളിക്കാത്തത് ധിക്കാരപരമായ നടപടിയാണെന്നും എം ഐ ഷാനവാസ്

ഗെയ്ല്‍ സമര സമിതി തീരുമാനമെടുത്താല്‍ മാത്രമേ താനും സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുകയുളളൂവെന്ന് എം ഐ ഷാനവാസ് എംപി. മലപ്പുറം, കോഴിക്കോട് ജില്ലകളിലെ എംപിമാരെ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കണം. എം കെ രാഘവന്‍ എംപിയെ ചര്‍ച്ചക്ക് വിളിക്കാത്തത് ധിക്കാരപരമായ നടപടിയാണ്. രാജാവിനേക്കാള്‍ വലിയ രാജഭക്തിയാണ് റൂറല്‍ എസ്പിക്കെന്നും എം ഐ ഷാനവാസ്‌ പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News