താനൂരിലും കാപ്പാട്ടും കടല്‍ ഉള്‍വലിഞ്ഞു

Update: 2018-05-30 10:54 GMT
Editor : Alwyn K Jose
താനൂരിലും കാപ്പാട്ടും കടല്‍ ഉള്‍വലിഞ്ഞു
Advertising

അരകിലോമീറ്റര്‍ അകലെയാണ് ഉള്‍വലിഞ്ഞത്..ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി

താനൂരിലും കാപ്പാട്ടും കൊയിലാണ്ടിയിലും കടല്‍ ഉള്‍വലിഞ്ഞു. അരകിലോമീറ്റര്‍ അകലെയാണ് ഉള്‍വലിഞ്ഞത്..ജില്ലയില്‍ ജാഗ്രതാനിര്‍ദേശം നല്‍കി. കോഴിക്കോട് ബീച്ചില്‍ നിന്നും സന്ദര്‍ശകരെ പൊലീസ് നീക്കുകയാണ്.

Full View
Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News