പെരിന്തല്‍മണ്ണയില്‍ ബാലികയെ പീഡിപ്പിച്ച 66കാരന്‍ പിടിയില്‍
Update: 2018-06-01 12:07 GMT
മലപ്പുറം പെരിന്തൽമണ്ണയിൽ ഏഴ് വയസ്സായ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 66 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു.
മലപ്പുറം പെരിന്തൽമണ്ണയിൽ ഏഴ് വയസ്സായ പെൺകുട്ടിക്ക് നേരെ പീഡന ശ്രമം. പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച 66 വയസ്സുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കടുങ്ങപുരം സ്വദേശി ചക്കിങ്ങൽതൊടി കമ്മാലിയാണ് പിടിയിലായത്.
കുട്ടിയുടെ കരച്ചിൽ കേട്ട് സമീപവാസികൾ എത്തിയപ്പോഴാണ് വിവരം അറിഞ്ഞത്. പ്രതിക്കെതിരെ പോസ്കോ ചുമത്തി. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.