ബിജെപിയിലേക്കില്ലെന്ന് ശോഭന ജോര്‍ജ്

Update: 2018-06-01 21:14 GMT
Editor : admin
ബിജെപിയിലേക്കില്ലെന്ന് ശോഭന ജോര്‍ജ്
Advertising

താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച ശോഭന ജോര്‍ജ് പറഞ്ഞു.

താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചെങ്ങന്നൂരില്‍ കോണ്‍ഗ്രസ് വിമതയായി മത്സരിച്ച ശോഭന ജോര്‍ജ് പറഞ്ഞു. ഒരുതരത്തിലുള്ള ചര്‍ച്ചയും നടത്തിയിട്ടില്ലെന്നും ഒരിക്കലും ബിജെപിയില്‍ ചേരില്ലെന്നും ശോഭന ജോര്‍ജ് കൊച്ചിയില്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ആരുടേയും സ്വാധീനത്തിന് വഴങ്ങിയല്ല താന്‍ മത്സരിച്ചതെന്നും ശോഭന ജോര്‍ജ് വ്യക്തമാക്കി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News