ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ്എന്‍ഡിപിയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

Update: 2018-06-02 23:47 GMT
Editor : Jaisy
ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്; എസ്എന്‍ഡിപിയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും

എസ്എന്‍ഡിപി നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമായിരിക്കും നിലപാട് പ്രഖ്യാപനം

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയുടെ നിലപാട് ഇന്ന് പ്രഖ്യാപിച്ചേക്കും. എസ്എന്‍ഡിപി നിയോഗിച്ച ഉപസമിതി റിപ്പോര്‍ട്ട് പരിഗണിച്ച ശേഷമായിരിക്കും നിലപാട് പ്രഖ്യാപനം. സ്ഥാനാര്‍ഥികള്‍ക്ക് എസ്എന്‍ഡിപി യോഗത്തിനോടുള്ള നിലപാടും മറ്റ് സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് നിലപാട് പ്രഖ്യാപിക്കുക എന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു, മുന്നണി മര്യാദ ലംഘിക്കില്ലെന്ന് ബിഡിജെഎസ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വെള്ളാപ്പള്ളി എസ്എന്‍ഡിപി സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News