ഓണാഘോഷ ലഹരിയില്‍ കന്യാകുമാരി

Update: 2018-06-03 02:43 GMT
Editor : Sithara
ഓണാഘോഷ ലഹരിയില്‍ കന്യാകുമാരി

കന്യാകുമാരിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഓണം ഗംഭീരമായി ആഘോഷിക്കുന്നു

Full View

അതിര്‍ത്തി വരച്ചപ്പോള്‍ ഒറ്റനാള്‍ കൊണ്ട് കേരളത്തിന് പുറത്തായ കന്യാകുമാരി ജില്ലക്കാര്‍ മലയാളികളെക്കാള്‍ നല്ല മലയാളികളാവുന്ന ദിവസങ്ങളാണ് ഓണക്കാലം. തമിഴ്നാട്ടിലാണെങ്കിലും കന്യാകുമാരിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഓണം ഗംഭീരമായി ആഘോഷിക്കുന്നു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News