അത്ഭുതം... അത്ഭുതം... ഇതാ സൂപ്പര്‍മാന്‍ ശശി

Update: 2018-06-05 18:51 GMT
Editor : Ubaid
അത്ഭുതം... അത്ഭുതം... ഇതാ സൂപ്പര്‍മാന്‍ ശശി

ഒറ്റക്ക് വഴിവെട്ടുന്ന ചലനശേഷി ഭാഗീകമായി നഷ്ടപ്പെട്ട ശശി

Full View

കൈക്കും കാലിനും സ്വാധീനക്കുറവുള്ള ഒരു മനുഷ്യന്‍. അഞ്ചാള്‍ ഉയരമുള്ള ഒരു കുന്ന് ഇടിച്ച് നിരത്തി 150 മീറ്ററോളം റോഡ് വെട്ടി. അതും വെറും പിക്കാസും മണ്‍വെട്ടിയും ഉപയോഗിച്ച്.

Tags:    

Writer - Ubaid

contributor

Editor - Ubaid

contributor

Similar News