കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍
Update: 2018-06-05 02:43 GMT
പരാതിയില്‍പ്പറയുന്ന ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞതാണ്
കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പരാതിയില്‍പ്പറയുന്ന ഏഴ് കേസുകളില്‍ അഞ്ചിലും കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞതാണ്. മറ്റ് രണ്ട് കേസുകളില്‍ അന്വേഷണം പുരോഗമിക്കുന്നു. പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.