ചെങ്ങന്നൂരില്‍ രാഷ്ട്രീയത്തിന് അതീതമായ ചില അടിയൊഴുക്കുകള്‍ നടന്നുവെന്ന് മാണി

Update: 2018-06-05 13:18 GMT
Editor : Jaisy
ചെങ്ങന്നൂരില്‍ രാഷ്ട്രീയത്തിന് അതീതമായ ചില അടിയൊഴുക്കുകള്‍ നടന്നുവെന്ന് മാണി
Advertising

കേരളാ കോണ്‍ഗ്രസ് ആത്മാര്‍ഥമായി ദൌത്യം നിര്‍വ്വഹിച്ചു

ചെങ്ങന്നൂരില്‍ രാഷ്ട്രീയത്തിന് അതീതമായ ചില അടിയൊഴുക്കുകള്‍ നടന്നുവെന്ന് കെഎം മാണി. കേരളാ കോണ്‍ഗ്രസ് ആത്മാര്‍ഥമായി ദൌത്യം നിര്‍വ്വഹിച്ചു. ഉപതെരഞ്ഞെടുപ്പിലെ എല്‍ഡിഎഫ് വിജയം സര്‍ക്കാരിന്റെ വിലിയിരുത്തലാണെന്ന് പറയാനാകില്ലെന്നും മാണി കോട്ടയത്ത് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News