സുധീരന്റെ പ്രതികരണം പരിധി വിടുന്നതായി കെസി ജോസഫ്

Update: 2018-06-17 20:14 GMT
Editor : Jaisy
സുധീരന്റെ പ്രതികരണം പരിധി വിടുന്നതായി കെസി ജോസഫ്

സുധീരന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നു

സുധീരന്റെ പ്രതികരണം പരിധി വിടുന്നതെന്ന് കെ.സി ജോസഫ്. സുധീരന്‍ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കുന്നു. ബാലിശമായ ആരോപണങ്ങളാണ് സുധീരന്‍ ഉന്നയിക്കുന്നതെന്നും കെസി ജോസഫ് കോട്ടയത്ത് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News