ഷിദ ജഗതിന് ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ പുരസ്കാരം
ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് നടത്തിയ വീഡിയോ മത്സരത്തില്‍ മീഡിയവണിന് പുരസ്കാരം
Update: 2018-07-18 15:03 GMT
ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ചതിനോടനുബന്ധിച്ച് നടത്തിയ വീഡിയോ മത്സരത്തില്‍ മീഡിയവണിന് പുരസ്കാരം. ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയാണ് മത്സരം സംഘടിപ്പിച്ചത്. മീഡിയവണ്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റ് ഷിദ ജഗതിനാണ് പുരസ്കാരം. 15000 രൂപയാണ് സമ്മാനത്തുക