ദുരിതാശ്വാസ നിധിയിലേക്കുള്ള നിര്‍ബന്ധിത പിരിവ് കൊള്ളയെന്ന് ഹൈക്കോടതി

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തില്‍ നിന്നുള്ള നിര്‍ബന്ധിത പിരിവ് കൊള്ളയെന്ന് ഹൈക്കോടതി. സ്വകാര്യ ബാങ്കുകളുടെ ജപ്തി പോലെ പിരിവ് നടത്തരുതെന്നും കോടതി.

Update: 2018-09-17 08:12 GMT

ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളത്തില്‍ നിന്നുള്ള നിര്‍ബന്ധിത പിരിവ് കൊള്ളയെന്ന് ഹൈക്കോടതി. സ്വകാര്യ ബാങ്കുകളുടെ ജപ്തി പോലെ പിരിവ് നടത്തരുത്.

Full View

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവിനെതിരായ ജീവനക്കാര്‍ നല്‍കിയ ഹരജിയിലാണ് ഹൈക്കോടതിവിധി.

Tags:    

Similar News