ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനക്ക് വിധേയനാക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Update: 2018-09-22 09:35 GMT

ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ തടങ്കലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കന്യാസ്ത്രീയെ അധികാരമുപയോഗിച്ച് ചൂഷണം ചെയ്തു. പ്രകൃതി വിരുദ്ധ പീഡനത്തിന് വിധേയയാക്കി. ബിഷപ്പിനെ ലൈംഗിക ശേഷി പരിശോധനക്ക് വിധേയനാക്കണമെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു.

Full View
Tags:    

Similar News