‘ബ്രൂവറികൾക്ക് അനുമതി നൽകിയതിൽ തെറ്റില്ല; അപേക്ഷ ലഭിച്ചാല്‍ ഇനിയും പരിഗണിക്കും’ ഇ.പി ജയരാജൻ

എ.കെ ആന്‍ണറി മുഖ്യമന്ത്രിയായിരുന്ന കാലത്തും ബ്രൂവറി അനുവദിച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് പരാതിയുണ്ടെങ്കിൽ എ.കെ ആന്റണിയോട് ചോദിച്ചാൽ മതി എന്നും വ്യവസായ മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

Update: 2018-10-01 06:36 GMT

ബ്രൂവറികൾക്ക് അനുമതി നൽകിയതിൽ തെറ്റില്ലെന്ന് ഇ.പി ജയരാജൻ. ഇനിയും ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കും. എ.കെ ആന്‍ണറി മുഖ്യമന്ത്രിയായിരുന്ന കാലത്തും ബ്രൂവറി അനുവദിച്ചിരുന്നു. രമേശ് ചെന്നിത്തലക്ക് പരാതിയുണ്ടെങ്കിൽ എ.കെ ആന്റണിയോട് ചോദിച്ചാൽ മതി എന്നും വ്യവസായ മന്ത്രി കണ്ണൂരില്‍ പറഞ്ഞു.

Full View
Tags:    

Similar News