ഇടുക്കി പാര്‍ലമെന്‍റ് സീറ്റ് നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം

പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ളതിനാല്‍ ഇടുക്കി പാര്‍ലമെന്‍റ് സീറ്റ് നല്‍കണമെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അടുത്ത യു.ഡി.എഫ് യോഗത്തില്‍ രേഖാമൂലം ആവശ്യം ഉന്നയിക്കും.

Update: 2018-10-11 10:08 GMT

ഇടുക്കി പാര്‍ലമെന്‍റ് സീറ്റ് നല്‍കണമെന്ന് കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം. പാര്‍ട്ടിക്ക് വിജയ സാധ്യതയുള്ളതിനാല്‍ ഇടുക്കി പാര്‍ലമെന്‍റ് സീറ്റ് നല്‍കണമെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂര്‍ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് അടുത്ത യു.ഡി.എഫ് യോഗത്തില്‍ രേഖാമൂലം ആവശ്യം ഉന്നയിക്കും. ഉമ്മന്‍ ചാണ്ടി ഇടുക്കിയില്‍ മല്‍സരിക്കാന്‍ തയ്യാറാകുന്ന സാഹചര്യമുണ്ടായാല്‍ ആവശ്യത്തില്‍ നിന്ന് ഒഴിവാകുമെന്നും ജോണി നെല്ലൂര്‍ ഇടുക്കി തൊടുപുഴയില്‍ പറഞ്ഞു.

Tags:    

Similar News