നിലക്കലില്‍ അക്രമം ഉണ്ടാക്കുന്നത് ഗവണ്‍മെന്‍റാണെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍

ജഡ്ജ്മെന്റില്‍ ഇത്ര ദിവസത്തിനുള്ളില്‍ വിധി നടപ്പിലാക്കണമെന്ന് പറഞ്ഞിട്ടില്ല. ധൃതിപിടിച്ച് കോടതി വിധി നടപ്പാക്കാന്‍ ഗവണ്‍മെന്റ് വാശിപിടിക്കുകയാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Update: 2018-10-18 05:45 GMT

നിലക്കലില്‍ അക്രമം ഉണ്ടാക്കിയത് ഭക്തന്മാര്‍ മാത്രമാണെന്ന് കരുതുന്നില്ലെന്ന് പ്രയാര്‍ ഗോപാലകൃഷ്ണന്‍. നിലക്കലില്‍ അക്രമം ഉണ്ടാക്കുന്നത് ഗവണ്‍മെന്‍റാണ്. ജഡ്ജ്മെന്റില്‍ ഇത്ര ദിവസത്തിനുള്ളില്‍ വിധി നടപ്പിലാക്കണമെന്ന് പറഞ്ഞിട്ടില്ല. ധൃതിപിടിച്ച് കോടതി വിധി നടപ്പാക്കാന്‍ ഗവണ്‍മെന്റ് വാശിപിടിക്കുകയാണെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. നാളത്തെ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ ഒരു പ്രതീക്ഷയുമില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ മീഡിയവണിനോട് പറഞ്ഞു..

Full View
Tags:    

Similar News