ശബരിമല; പന്തളം കൊട്ടാരത്തെ തള്ളി മലയരയ വിഭാഗം രംഗത്ത് 

ശബരിമലയുടെ ഉടമാവകാശം സര്‍ക്കാറിന് തന്നെയാണ്. ജനാധിപത്യ കാലത്ത് കവനന്റുകള്‍ക്ക് നിയമപ്രാബല്യമില്ല.

Update: 2018-10-24 11:03 GMT

ശബരിമല വിവാദത്തില്‍ പന്തളം കൊട്ടാരത്തെ തള്ളി മലയരയ വിഭാഗം രംഗത്ത്. ശബരിമലയുടെ ഉടമാവകാശം സര്‍ക്കാറിന് തന്നെയാണ്. ജനാധിപത്യ കാലത്ത് കവനന്റുകള്‍ക്ക് നിയമപ്രാബല്യമില്ല. ജനാധിപത്യത്തെ അംഗീകരിക്കാന്‍ പന്തളം കൊട്ടാരം തയ്യാറാകണം. സുപ്രീംകോടതി വിധി അംഗീകരിക്കുന്നുവെന്നും വിധി അയ്യപ്പന്റെ നിര്‍ദേശമായാണ് കാണുന്നതെന്നും മലയരയ മഹാസഭ സംസ്ഥാന സെക്രട്ടറി പി.കെ സജീവ് മീഡിയവണിനോട് പറഞ്ഞു.

Full View
Tags:    

Similar News