ശബരിമലയില്‍ ‘പോരാട്ട’ത്തിന് തയാറെടുത്ത് രാഹുല്‍ ഈശ്വര്‍; ‘ഭക്തര്‍’ക്ക് വാക്കിടോക്കി വിതരണം ചെയ്യാന്‍ നീക്കം

രാഹുല്‍ ഈശ്വറിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അയ്യപ്പ ഭക്തര്‍ക്ക് ആശയവിനിമയത്തിനായി വാക്കിടോക്കികള്‍ വിതരണം ചെയ്യാനും രാഹുല്‍ പദ്ധതിയിടുന്നുണ്ട്. 

Update: 2018-10-26 09:26 GMT

ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് രണ്ടാംഘട്ട പോരാട്ടത്തിന് തയാറെടുക്കുകയാണ് രാഹുല്‍ ഈശ്വര്‍. ജയില്‍വാസത്തിനും നിരാഹാരസമരത്തിനുമൊടുവില്‍ പുറത്തിറങ്ങിയ രാഹുല്‍ ഈശ്വര്‍ ശബരിമലയില്‍ വീണ്ടും സജീവമാകാന്‍ നീക്കങ്ങള്‍ തുടങ്ങി. രാഹുല്‍ ഈശ്വറിന്‍റെ ഇന്‍സ്റ്റഗ്രാം അക്കൌണ്ട് വഴിയാണ് ഇക്കാര്യം പുറത്തുവിട്ടത്. അയ്യപ്പ ഭക്തര്‍ക്ക് ആശയവിനിമയത്തിനായി വാക്കിടോക്കികള്‍ വിതരണം ചെയ്യാനും രാഹുല്‍ പദ്ധതിയിടുന്നുണ്ട്.

Tags:    

Similar News