അയ്യപ്പന്മാരെ തടഞ്ഞ് ഇരുമുടിക്കെട്ട് പരിശോധിച്ചാല്‍ സര്‍ക്കാര്‍ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് എം.ടി രമേശ്

അയ്യപ്പനെ ബന്ദിയാക്കി സർക്കാറിന്റെ ഇംഗിതം നടപ്പാക്കാനാണുദ്ദേശമെങ്കിൽ അപകടകരമായ സാഹചര്യമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയുടെ മുന്നറിയിപ്പ്

Update: 2018-11-04 06:04 GMT

അയ്യപ്പനെ ബന്ദിയാക്കി സർക്കാറിന്റെ ഇംഗിതം നടപ്പാക്കാനാണുദ്ദേശമെങ്കിൽ അപകടകരമായ സാഹചര്യമുണ്ടാകുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. സര്‍ക്കാര്‍ തീക്കൊള്ളി കൊണ്ട് തലചൊറിയുന്നു. അയ്യപ്പൻമാരെയും ഇരുമുടിക്കെട്ടും പരിശോധിച്ചാൽ ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്നും എം.ടി രമേശ് പറഞ്ഞു.

Full View
Tags:    

Similar News