ശബരിമലയിലെ പൊലീസ് നടപടിയില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ചെന്നിത്തല

മഴ നനയാതിരിക്കാൻ നടപ്പന്തലിൽ കയറിയ ആളുകളെ ആണ് ഇന്നലെ അറസ്റ്റ്‌ ചെയ്തത്.

Update: 2018-11-19 06:03 GMT

ശബരിമലയിലെ പൊലീസ് നടപടിയില്‍ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. മഴ നനയാതിരിക്കാൻ നടപ്പന്തലിൽ കയറിയ ആളുകളെ ആണ് ഇന്നലെ അറസ്റ്റ്‌ ചെയ്തത്. ബി.ജെ.പിയിലേക്കുള്ള റിക്രൂട്ട്മെന്റ് ആണോ സർക്കാർ ഉദ്ദേശിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. എന്നാല്‍ ജുഡീഷ്യല്‍ അന്വേഷണത്തെ കുറിച്ച് തനിക്ക് അറിയില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രതികരിച്ചു.

Tags:    

Similar News