സന്നിധാനത്ത് ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ച 100 പേര്‍ക്കെതിരെ കേസ്

ഇരുപതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിട്ടത്. സുരക്ഷ കണക്കിലെടുത്ത് മേഖലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.

Update: 2018-11-23 08:52 GMT

സന്നിധാനത്ത് ഇന്നലെ നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധിച്ചതിന് 100 പേര്‍ക്കെതിരെ കേസെടുത്തു. കൊല്ലം സ്വദേശികള്‍ക്കെതിരെയാണ് കേസെടുത്തത്. അതിനിടെ സന്നിധാനത്ത് ഭക്തരുടെ തിരക്ക് ഏറുകയാണ്. ഇരുപതിനായിരത്തിലധികം തീര്‍ത്ഥാടകരാണ് പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് കടത്തിവിട്ടത്. സുരക്ഷ കണക്കിലെടുത്ത് മേഖലയിലെ നിരോധനാജ്ഞ നാല് ദിവസത്തേക്ക് നീട്ടിയിട്ടുണ്ട്.

Full View
Tags:    

Similar News