വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് കേരള ബ്രാഹ്മണ സഭ
മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന സംഘടനകളുടെ യോഗത്തിന് ശേഷം പ്രഖ്യാപിച്ച വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് കേരള ബ്രാഹ്മണ സഭ.
Update: 2018-12-03 06:37 GMT
മുഖ്യമന്ത്രി പിണറായി വിജയന്‍ നവോത്ഥാന സംഘടനകളുടെ യോഗത്തിന് ശേഷം പ്രഖ്യാപിച്ച വനിതാ മതിലിൽ പങ്കെടുക്കില്ലെന്ന് കേരള ബ്രാഹ്മണ സഭ. ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ നിലകൊള്ളുന്നവരാണെന്ന് യോഗത്തില്‍ വ്യക്തമാക്കിയിരുന്നതായും ബ്രാഹ്മണ സഭ പ്രസിഡന്‌റ് കരിമ്പുഴ രാമന്‍ അറിയിച്ചു.