തിക്കുറിശ്ശി പുരസ്കാരം മീഡിയ വണിന്

Update: 2018-12-13 07:15 GMT

മികച്ച വാര്‍ത്ത അവതാരകക്കുള്ള തിക്കുറിശ്ശി ഫൗണ്ടേഷൻ പുരസ്കാരം മീഡിയ വണിന്. സീനിയര്‍ ബ്രോഡ്കാസ്റ്റ് ജേര്‍ണലിസ്റ്റ് ശിവപ്രിയയാണ് പുരസ്ക്കാരത്തിനര്‍ഹയായത്. ഡിസംബര്‍ 15ന് വൈകുന്നേരം 5:30ന് വി.ജെ.ടി ഹാളില്‍ വെച്ച് നടക്കുന്ന ചടങ്ങില്‍ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം പുരസ്‌കാരം വിതരണം ചെയ്യും.

Tags:    

Similar News