പ്രധാനമന്ത്രി കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് കോടിയേരി

ഹര്‍ത്താല്‍ നടത്തി ബി.ജെ.പി ഗിന്നസ് ബുക്കില്‍ ഇടം നേടി. ഹര്‍ത്താല്‍ ജനവിരുദ്ധമാകാന്‍ പാടില്ല.

Update: 2018-12-15 08:50 GMT

പ്രധാനമന്ത്രി കേരളത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഹര്‍ത്താല്‍ നടത്തി ബി.ജെ.പി ഗിന്നസ് ബുക്കില്‍ ഇടം നേടി. ഹര്‍ത്താല്‍ ജനവിരുദ്ധമാകാന്‍ പാടില്ല. ഇക്കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സമന്വയം വേണമെന്നും കോടിയേരി ഡല്‍ഹിയില്‍ പറഞ്ഞു.

Full View
Tags:    

Similar News