ഹരിപ്പാട് ദേശീയപാതയിൽ വാഹനാപകടം; ഒരാള്‍ മരിച്ചു
ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടുകയാണ്.
Update: 2018-12-20 01:43 GMT
ആലപ്പുഴ ഹരിപ്പാട് ദേശീയപാതയിൽ ചേപ്പാട് ജംഗ്ഷനിൽ വാഹനാപകടം. ട്രാവലറും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. വാഹനങ്ങൾ വഴി തിരിച്ചു വിടുകയാണ്.