തിരുവനന്തപുരത്ത് ലീഗ്-പി.ഡി.പി സംഘര്‍ഷം

Update: 2018-12-23 12:56 GMT

തിരുവനന്തപുരം കണിയാപുരത്ത് യൂത്ത് ലീഗ്-പി.ഡി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം. നാളെ നടക്കുന്ന യുവജന മാര്‍ച്ചിനായി മലപ്പുറത്ത് നിന്നെത്തിയ യൂത്ത് ലീഗ് പ്രവര്‍ത്തകരും പി.ഡി.പിക്കാരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

മഅ്ദനിക്കെതിരായ പി.കെ ഫിറോസിന്‍റെ പരാമര്‍ശത്തിനെതിരെ പി.ഡി.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെയായിരുന്നു സംഘര്‍ഷം.

Tags:    

Similar News