ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് ഇന്ന് മുതല്‍ പൊലീസ് സംരക്ഷണം നല്‍കില്ല
ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് സംരക്ഷണം നല്‍കുന്നത് ഒഴിവാക്കിയത്.
Update: 2018-12-26 01:18 GMT
ശബരിമലയിലെത്തുന്ന യുവതികള്‍ക്ക് ഇന്ന് മുതല്‍ പൊലീസ് സംരക്ഷണം നല്‍കില്ല. ഇന്ന് മുതല്‍ മൂന്ന് ദിവസത്തേക്കാണ് സംരക്ഷണം നല്‍കുന്നത് ഒഴിവാക്കിയത്. യുവതികളെത്തിയാല്‍ ശബരിമലയില്‍ ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പൊലീസാണ് സംരക്ഷണം നല്‍കില്ലെന്ന് അറിയിച്ചത്. ഈ കാര്യത്തില്‍ അന്തിമ തീരുമാനം സര്‍ക്കാരായിരിക്കും കൈക്കൊള്ളുക.