കേരളത്തില്‍ സഞ്ചരിക്കുന്ന പൗരന്മാര്‍ക്ക് ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്
കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.
Update: 2019-01-05 15:44 GMT
കേരളത്തില്‍ സഞ്ചരിക്കുന്ന ബ്രിട്ടീഷ് പൗരന്മാര്‍ ജാഗ്രത പാലിക്കാന്‍ ബ്രിട്ടന്റെ നിര്‍ദേശം. ആള്‍ക്കൂട്ടങ്ങളുള്ള സ്ഥലങ്ങളില്‍ പോകരുത്. കേരളത്തിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് ബ്രിട്ടീഷ് സര്‍ക്കാരിന്റെ മുന്നറിയിപ്പ്.