തിരുവനന്തപുരം സീറ്റില്‍ സി.പി.ഐ തന്നെ മത്സരിക്കുമെന്ന് കാനം
മാർച്ച് 7ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും കാനം രാജേന്ദ്രന്‍
Update: 2019-02-17 05:57 GMT
തിരുവനന്തപുരം സീറ്റില്‍ സി.പി.ഐ തന്നെ മത്സരിക്കുമെന്ന് കാനം രാജേന്ദ്രന്‍. മാർച്ച് 7ന് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വനിതാ പ്രാതിനിധ്യം ഉറപ്പാക്കും. അഭിപ്രായ സര്‍വ്വെകള്‍ക്ക് അപ്പുറം എല്‍.ഡി.എഫ് വലിയ വിജയം നേടുമെന്നും കാനം കാസര്‍കോട് പറഞ്ഞു.