വയനാട്ടിലെ വെടിവെപ്പിൽ അഭ്യൂഹങ്ങൾ; മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്നും ചെന്നിത്തല

വസ്തുതകളെന്താണെന്ന് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Update: 2019-03-08 06:00 GMT

സംസ്ഥാനത്തെ മാവോയിസ്റ്റ് ഭീഷണി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാവോയിസ്റ്റുകളെ വെടിവെച്ചു കൊന്നത് സർക്കാറിനുണ്ടായ തന്ത്രപരമായ പാളിച്ചയാണ്. വയനാട്ടിലെ വെടിവെപ്പിൽ അഭ്യൂഹങ്ങൾ നിലനിൽക്കുന്നു. വസ്തുതകളെന്താണെന്ന് ജനങ്ങളെ അറിയിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു.

Tags:    

Similar News