വടകര, വയനാട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ലെന്ന് മുല്ലപ്പള്ളി

വടകരയിലെ സ്ഥാനാർഥി പ്രചാരണ രംഗത്തുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

Update: 2019-03-26 11:09 GMT

കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാത്തതില്‍ ആശങ്കയില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകരയിലെ സ്ഥാനാർഥി പ്രചാരണ രംഗത്തുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. രാഹുല്‍ വയനാട് മത്സരിക്കണമെന്ന കെ.പി.സി.സിയുടെ ആവശ്യം ഹൈകമാന്‍ഡ് അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും മുല്ലപ്പള്ളി തിരുവനന്തപുരത്ത് പറഞ്ഞു.

Full View

ये भी पà¥�ें- രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തില്‍ തീരുമാനം നാളെയെന്ന് നേതാക്കള്‍

Tags:    

Similar News