രാഹുല്‍ ഗാന്ധിക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കും ?
തുഷാര്‍ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. അമിത്ഷാ തുഷാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും.
Update: 2019-03-31 08:16 GMT
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി എന്‍.ഡി.എ സ്ഥാനാര്‍ഥിയായേക്കും. തുഷാര്‍ അമിത് ഷായുമായി ഫോണില്‍ സംസാരിച്ചു. അമിത്ഷാ തുഷാറിനെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുകയാണ്. പ്രഖ്യാപനം അല്‍പ്പസമയത്തിനകം ഉണ്ടാകും.