രാഹുലിന്റെ വയനാട് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് യെച്ചൂരി

രാഹുല്‍ മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി

Update: 2019-04-01 08:12 GMT

രാഹുല്‍ ഗാന്ധിയുടെ വയനാട് സ്ഥാനാര്‍ഥിത്വത്തെ വിമര്‍ശിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസിന്റെ മുഖ്യശത്രു സി.പി.എമ്മാണെന്ന സന്ദേശമാണ് രാഹുലിന്റെ കേരളത്തിലേക്കുള്ള വരവ് നല്‍കുന്നത്.

രാഹുല്‍ മത്സരിക്കുന്ന വയനാട് അടക്കം 20 മണ്ഡലങ്ങളിലും ഇടതുപക്ഷം വിജയിക്കുമെന്നും യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു.

Tags:    

Similar News